Browsing Category

Crime

വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസ്സ് ബിനോയ് കോടിയേരി 80 ലക്ഷം രൂപയ്ക്ക് ഒത്തുതീർപ്പാക്കി

മുംബൈ:  ബിനോയി കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസ് ഒത്തുതീർപ്പായി. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിച്ചതായും വിചാരണക്കോടതിയിലെ നിയമനടപടികൾ…

നിറത്തെ പരിഹസിച്ച ഭർത്താവിനെ കൊന്ന് ജനനേന്ദ്രിയം മുറിച്ചുമാറ്റി ഭാര്യ .

റായ്‌പൂർ : ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിൽ തന്‍റെ ഇരുണ്ട ചര്‍മ്മത്തെ പതിവായി പരിഹസിച്ച ഭര്‍ത്താവിനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി ഭാര്യ.  മഴു കൊണ്ട് ജനനേന്ദ്രിയവും  വെട്ടിമാറ്റി.…

മയക്കു മരുന്ന് വിതരണ ശൃംഖലയെ സ്വകാര്യ റിസോർട്ടിൽ നിന്ന് പിടികൂടി

സുല്‍ത്താന്‍ബത്തേരി: പുല്‍പ്പള്ളി സ്റ്റേഷന്‍ പരിധിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ ഒന്‍പത് പേരെ  പോലീസ് അറസ്റ്റ് ചെയ്തു. റിസോര്‍ട്ടില്‍ റൂമെടുത്ത…

മയക്കുമരുന്നും ലോബിയുടെയും ഗുണ്ടാ സംഘങ്ങളുടേയും കൊച്ചി

കൊച്ചി: 45 ദിവസത്തിനിടെ ഏഴ് കൊലപാതകങ്ങൾ അരങ്ങേറിയ കൊച്ചിയിലെ രാത്രികൾ ലഹരി മരുന്ന് സംഘങ്ങളുടെയും ക്രിമിനലുകളുടെയും പിടിയിലമരുന്നുവോ ? കൊലപാതകങ്ങളിൽ കൂടുതലും പാതിരാത്രിക്ക് ശേഷമാണ്…

അറസ്റ്റിലായ ചലച്ചിത്ര താരം ശ്രീനാഥ്‌ ഭാസിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

കൊച്ചി: അവതാരകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിയെ മരട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ആദ്യം വരാൻ സാധിക്കില്ലെന്ന്…

അങ്കിതയുടെ മൃതദേഹം സംസ്കരിച്ചു, വിചാരണ അതിവേഗ കോടതിയിൽ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട 19 കാരി അങ്കിത ഭണ്ഡാരിയുടെ മൃതദേഹം ജന്മനാടായ പൗരി ഖർവാളിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.  അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉടൻ…

യുവതിയുടെ ആത്മഹത്യാ കുറിപ്പിൽ ഭർത്താവിന്റെ പീഡനം,ഭത്താവ് അറസ്റ്റിൽ

കൊല്ലം:  അടൂർ പഴകുളം സ്വദേശിനി ലക്ഷ്മിപിള്ളയെ സെപ്റ്റംബർ 20 ന് ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ ആത്മഹത്യ കുറിപ്പിൽ ഭർത്താവ് തന്നെ നിരന്തരമായി…

വിദ്യാർത്ഥിനിയെ വിവസ്ത്രയാക്കിയ അദ്ധ്യാപകന് സസ്‌പെൻഷൻ

ഭോപ്പാൽ : മധ്യപ്രദേശിലെ ഷഹ്‌ദോൾ ജില്ലയിലെ സർക്കാർ പ്രൈമറി സ്കൂളിൽ മുഷിഞ്ഞ വസ്ത്രം ധരിച്ചെത്തിയെന്നാരോപിച്ചു് മറ്റ് കുട്ടികളുടെ മുൻപിൽ വെച്ച് വസ്ത്രം അഴിപ്പിച്ച സംഭവത്തിൽ…

എകെജി സെൻ്റർ ആക്രമണം,വനിതാ നേതാവിനെയും യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയെയും ചോദ്യം ചെയ്യും

തിരുവനന്തപുരം: എകെജി സെൻ്റർ ആക്രമണ കേസിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജിതിൻ്റെ റൂട്ട് മാപ്പ് തയ്യാറാക്കി ക്രൈംബ്രാഞ്ച്. ജിതിനുമായുളള ബന്ധത്തിൻ്റെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ്…

ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കാമുകന്റെ ഭാര്യയെ കൊലപ്പെടുത്തിയ അധ്യാപിക അറസ്റ്റിൽ

മുംബൈ: ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കാമുകന്റെ ഭാര്യയെ കൊലപ്പെടുത്തിയ 24കാരിയായ അധ്യാപിക മുബൈയിൽ അറസ്റ്റിൽ. കൊല്ലപ്പെട്ടത് ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആയിരുന്ന പ്രിയങ്ക…