Browsing Category

National

ഉത്തരാഖണ്ഡിൽ വിവാഹസംഘവുമായി പോയ ബസ് കൊക്കയിലേക്കു മറിഞ്ഞ് 25 മരണം

ഡെറാ‍ഡൂൺ: വിവാഹ സംഘവുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു. ധുമാകോട്ടിലെ ബിരോഖാല്‍ മേഖലയിയിലെ പൗഡി ഗഢ്‌വാളില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. 21 പേരെ രക്ഷപ്പെടുത്തി. അപകടം…

ജമ്മു കശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; നാലു ഭീകരവാദികളെ വധിച്ച് സുരക്ഷാസേനേ

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ടിടത്ത് സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടി. ദ്രാച്ച്, മുലൂ എന്നിവിടങ്ങളിലാണ് പുലർച്ചയോടെ ഏറ്റുമുട്ടൽ തുടങ്ങിയത്. ദ്രാച്ചിലിലെ…

പാകിസ്ഥാൻ വിസ നിരസിച്ചു,ശിഹാബ് ചോറ്റൂർ വാഗാ അതിർത്തിയിൽ കുടുങ്ങി

ന്യൂഡൽഹി : മലപ്പുറത്ത് നിന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂർ പാക്കിസ്ഥാൻ വിസ നിഷേധിച്ചതിനെ തുടർന്ന് കഴിഞ്ഞ പതിനഞ്ചോളം ദിവസമായി വാഗാ അതിർത്തിയിൽ തുടരുന്നു.ഇന്ത്യ പാക്…

വൻ അക്രമത്തിനു പദ്ധതിയിട്ട ലഷ്‌ക്കർ ഭീകരർ ഹൈദ്രാബാദിൽ പിടിയിൽ

ഹൈദരാബാദ്: ലഷ്കർ ഇ തൊയ്ബ ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അബ്ദുൾ സഹെദ് (39), എംഡി സമിയുദ്ദീൻ (39), മാസ് ഹസൻ ഫാറൂഖ് (29) എന്നിവരെ  ഹൈദരാബാദിൽ ഞായറാഴ്ച പോലീസ് അറസ്റ്റ്…

ഗുജറാത്തിലും ഹിമാചലിലും വീണ്ടും ബിജെപി അധികാരത്തിലെത്തുമെന്ന് സർവ്വേ

അഹമ്മദാബാദ് : ഗുജറാത്തിലും ഹിമാചൽ പ്രദേശിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വീണ്ടും ബിജെപി അധികാരത്തിലെത്തുമെന്ന് എ ബി പി സി സർവ്വേയിൽ വ്യകതമാക്കുന്നു.കോൺഗ്രസ്സും ആം ആദ്‌മി…

പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം കേരളാ പൊലീസിലെ ഉദ്യോഗസ്ഥർ കേന്ദ്ര നിരീക്ഷണത്തിൽ

തൊടുപുഴ: സംസ്ഥാന പോലീസ് സേനയിലെ 873 ഉദ്യോഗസ്ഥർക്കു പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു സംസ്ഥാന പോലീസ് മേധാവിക്കു കൈമാറിയ റിപ്പോർട്ടിൽ ദേശീയ അന്വേഷണ ഏജൻസി. ഇവർ ഇപ്പോൾ കേന്ദ്ര…

കർണാടകയിൽ ശക്തി പ്രകടിപ്പിച്ച് ഭാരത് ജോഡോ യാത്ര

കർണാടക : കർണാടകയിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ‘ഭാരത് ജോഡോ യാത്ര’ ശക്തിപ്രകടനമാക്കി മാറ്റി കോൺഗ്രസ്. സോണിയാ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പങ്കാളിത്തത്തോടെ തിരഞ്ഞെടുപ്പ്…

കോരിച്ചൊരിയുന്ന മഴ, പ്രസംഗം നിർത്താതെ രാഹുൽ

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡൊ യാത്ര കർണാടകയിൽ പര്യടനം തുടരുന്നു. കോരിച്ചൊരിയുന്ന മഴയെയും അവഗണിച്ച് ജനങ്ങളെ അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി മൈസുരുവിൽ നടത്തിയ പ്രസംഗം ഏവരെയും…

ന്യൂനപക്ഷ വകുപ്പ് എടുത്തു കളയാൻ കേന്ദ നീക്കം

ന്യൂഡൽഹി: 2006ൽ യുപിഎ സർക്കാർ രൂപീകരിച്ച ന്യൂനപക്ഷകാര്യ വകുപ്പ് എടുത്തുകളയാനൊരുങ്ങി എൻഡിഎ സർക്കാർ. ന്യൂനപക്ഷ കാര്യങ്ങൾക്ക് ഒരു സ്വതന്ത്ര മന്ത്രാലയം ആവശ്യമില്ലെന്ന നിലപാടിലാണ്…

മുലായം സിങ് യാദവിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി

ന്യൂഡൽഹി : മുലായം സിംഗ് യാദവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് രാകേഷ് യാദവ്. ഓക്‌സിജന്‍റെ അളവ് നേരിയ തോതിൽ കുറഞ്ഞെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ്…