Browsing Category

Sports

ഇതിഹാസ താരം റോജർ ഫെഡറർ ടെന്നീസിൽ നിന്ന് വിരമിക്കുന്നു

ടെന്നീസിലെ  ഇതിഹാസം റോജർ ഫെഡറർ ടെന്നീസിൽ നിന്നും തൻറെ വിരമിക്കൽ പ്രഖ്യാപിച്ചു. ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഫെഡറർ വ്യാഴാഴ്ചയാണ് മത്സര ടെന്നീസിൽനിന്ന്…

റോബിന്‍ ഉത്തപ്പ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

മുന്‍ ഇന്ത്യന്‍ ഓപ്പണറും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരവുമായ റോബിന്‍ ഉത്തപ്പ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രാജ്യത്തെയും കര്‍ണാടകയെയെും പ്രതിനിധീകരിക്കാനായതില്‍…

ട്വന്റി 20 ലോക കപ്പിൽ ഇന്ത്യയുടെ പുതിയ ജേഴ്‌സി ഒരുങ്ങുന്നു

2022ലെ ടി20 ലോകകപ്പിൽ  ഇന്ത്യൻ ടീം  പുതിയ ജേഴ്‌സി അണിയും. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഷോപീസ് ഇവന്റില്‍ പുതിയ ജേഴ്സി അടങ്ങുന്ന കിറ്റ് പുറത്തിറക്കുമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ്…

ടി20 ലോക കപ്പ് 15 ടീമംഗങ്ങളെ ബി സി സി ഐ പ്രഖ്യാപിച്ചു

രോഹിത് ശര്‍മ നയിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളി താരം സഞ്ജു സാംസണില്ല. ടീമില്‍ കെ.എല്‍.രാഹുല്‍ ഉപനായകനാകും.15 അംഗ ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്.…

യുഎസ് ഓപ്പൺ കിരീടം കാർലോസ് അൽകരാസിന്; കന്നി ഗ്രാൻഡ് സ്ലാം വിജയം

ന്യൂയോർക്ക്: യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിൽ സ്പെയിനിന്‍റെ കാർലോസ് അൽകരാസ് കിരീടം നേടി. നോർവേയുടെ കാസ്പർ റൂഡിനെ തോൽപ്പിച്ചാണ് അൽകരാസ് തന്‍റെ കന്നി ഗ്രാൻഡ്സ്ലാം കിരീടം നേടിയത്. സ്കോർ:…

പാകിസ്താനെ പരാജയപ്പെടുത്തി ശ്രീലങ്ക ഏഷ്യ കപ്പ് കിരീട ജേതാവായി

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ കരുത്തരായ പാകിസ്ഥാനെ തകർത്ത് ശ്രീലങ്ക കിരീട ജേതാവായി. ഞായറാഴ്ച നടന്ന കിരീടപ്പോരിൽ പാകിസ്ഥാനെ 23 റൺസിനാണ് ശ്രീലങ്ക തകർത്തത്. ലങ്കയുടെ ആറാം ഏഷ്യാകപ്പ്…

യുഎസ് ഓപ്പൺ ന്യൂജെൻ ഫൈനൽ ചാമ്പ്യനെ ഇന്നറിയാം

ന്യൂയോർക്ക്: ആർതർ ആഷെ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി നടക്കുന്ന യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ ആര് ജയിച്ചാലും അത് ചരിത്രമാണ്. പുരുഷ ടെന്നീസിൽ പുതിയ ഗ്രാൻഡ്സ്ലാം ചാമ്പ്യൻ ജനിക്കും.…

ഏഷ്യാ കപ്പിൽ അഫ്‌ഗാനിസ്ഥാനെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യയുടെ മടക്കം

ദുബായ്: ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ പാകിസ്ഥാനോടും ശ്രീലങ്കയോടും തോറ്റ് പുറത്തായെങ്കിലും അഫ്ഗാനിസ്ഥാനെതിരെ ഉജ്ജ്വല ജയത്തോടെ മടങ്ങാൻ കോഹ്ലിയുടെ സെഞ്ച്വറി ഇന്ത്യയെ സഹായിച്ചു. ടി20യില്‍…

ആവേശം ഉയര്‍ന്നപ്പോള്‍ കളിക്കളത്തിലും ഗാലറിയിലും സംഘര്‍ഷം.

ഷാര്‍ജ: ഏഷ്യാ കപ്പില്‍ ഫൈനലിനോളം ആവേശം നിറഞ്ഞ മത്സരമായിരുന്നു അവസാന ഓവര്‍ വരെ നീണ്ട പാക്-അഫ്ഗാന്‍ മത്സരം. ആവേശം കൊടുമുടിയോളം ഉയര്‍ന്നപ്പോള്‍ കളിക്കളത്തിലും ഗാലറിയിലും സംഘര്‍ഷം.…

ഡയമണ്ട് ലീഗ് ചാമ്പ്യൻ പട്ടം സ്വന്തമാക്കാൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര

സൂറിക്: ലോക അത്ലറ്റിക്സിലെ ഏറ്റവും മികച്ച അത്ലറ്റുകളുടെ യുദ്ധക്കളമായ ഡയമണ്ട് ലീഗിന്‍റെ ഫൈനലിൽ ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര സ്വർണപ്രതീക്ഷയോടെ ഇന്ന് അങ്കത്തിനിറങ്ങുന്നു. …