Browsing Category

World

ജപ്പാനിലേക്ക് മിസൈൽ തൊടുത്ത് ഉത്തരകൊറിയയുടെ പരീക്ഷണം

ടോക്യോ: ഉത്തരകൊറിയ ജപ്പാനിലേക്ക് മിസൈൽ തൊടുത്ത് പരീക്ഷണം നടത്തിയതായി റിപ്പോർട്ട്. ആണവായുധം വഹിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈൽ ആണ് വിക്ഷേപിച്ചത്. മിസൈൽ പരീക്ഷണമാണ് കൊറിയ നടത്തിയത്…

ഛിന്നഗ്രഹത്തിൽ നാസയുടെ പേടകം ഇടിച്ചിറക്കി; ‘ഡാർട്ട് മിഷൻ’ വിജയം

ഭൂമിക്ക് ഭീഷണിയാകുന്ന ആകാശവസ്തുക്കളെ ബഹിരാകാശാത്ത് വെച്ച് തന്നെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തിൽ വിജയം കണ്ട് നാസ. 11 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ഒരു ഛിന്നഗ്രഹത്തിൽ നാസയുടെ ബഹിരാകാശ…

അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു

ദുബായ്:  പ്രമുഖ പ്രവാസി വ്യപാരിയും അറ്റ്‌ലസ് ഗ്രൂപ്പ് ചെയർമാനും  ചലച്ചിത്ര നിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍  അന്തരിച്ചു. എൺപത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ…

ഇന്തോനേഷ്യയിൽ ഫാൻസ്‌ തമ്മിലെ ഏറ്റുമുട്ടലിൽ വൻ ദുരന്തം,നൂറിലേറെപ്പേർ കൊല്ലപ്പെട്ടു

ഈസ്റ്റ് ജാവാ : ഇൻഡോനേഷ്യൻ പ്രീമിയർ ലീഗിന്റെ ഭാഗമായി ഈസ്റ്റ് ജാവയിൽ എതിരാളികളായ രണ്ടു ടീമുകൾ തമ്മിലുണ്ടായ മത്സരത്തിനു ശേഷം രണ്ടു ടീമിന്റെയും ആരാധകർ തമ്മിലേറ്റുമുട്ടി.ഇരു…

മുഹമ്മദ്‌ ബിൻ സൽമാൻ സൗദിയുടെ പ്രധാനമന്ത്രി

റിയാദ് : മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാനെ സൗദി ഭരണാധികാരി സൽമാൻ രാജാവ് രാജ്യത്തിൻറെ പ്രധാനമന്ത്രിയായി നിയമിച്ചു.രാജ്യത്തിന്റെ ഉപ…

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്,ലോക വ്യാപാര സംഘടന

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് ലോക വ്യാപാര സംഘടന ഡയറക്ടർ ജനറൽ ഗോസി ഒകോഞ്ചോ ഇവേല. ജനീവയിൽ ലോകവ്യാപാര സംഘടനയുടെ വാർഷിക സമ്മേളനത്തിൽ സംസാരിക്കവെയാണ് ആഗോള…

സ്കൂൾ യൂണിഫോമിൽ മാരകമായ കെമിക്കലുകൾ അടങ്ങിയിരിക്കുന്നതായി പഠനം

സ്കൂൾ കുട്ടികളുടെ വസ്ത്രങ്ങൾ കാഴ്ചയിൽ ഭംഗിയുള്ളതും വൃത്തിയുള്ളതുമായിരിക്കും. എന്നാൽ ഇത് ധരിക്കാൻ അനുയോജ്യമാണോ? അല്ലെന്നാണ് പുതിയ പഠനം പറയുന്നത്. പഠനമനുസരിച്ച്, ഇവയിലെല്ലാം…

ക്യൂബയിൽ വിപ്ലവം,സ്വവർഗ്ഗ വിവാഹവും വാടക ഗർഭധാരണവും നിയമ വിധേയം

ഹവാന : ക്യൂബയിൽ സ്വവർഗ്ഗ വിവാഹമുൾപ്പെടെയുള്ളവ നിയമവിധേയമാക്കാൻ കുടുംബ നിയമങ്ങളിലെ ഭേദഗതിക്ക് ഫാമിലി കോഡിൽ സർക്കാർ മുന്നോട്ട് വെച്ച പരിഷ്കരണങ്ങൾക്ക് അനുകൂലമായി മൂന്നിൽ രണ്ടു വിഭാഗം…

പ്രമുഖ ഇസ്ലാമിക പണ്ഡിതൻ ഡോ. യൂസുഫുൽ അൽ ഖറദാവി അന്തരിച്ചു

പ്രമുഖ ഇസ്ലാമിക മത പണ്ഡിതനും ഗ്രന്ഥകാരനും പ്രഭാഷകനുമായ ഡോ. യൂസുഫുൽ ഖറദാവി (96) അന്തരിച്ചു.ആഗോള മുസ്ലീം പണ്ഡിത സഭയുടെ മുൻ അധ്യക്ഷനായിരുന്നു.1926 സെപ്റ്റംബർ 9-ന് ഈജിപ്തിലെ…

ചെറിയ ചെലവിൽ ദുബായിൽ ഓഫീസ് ആരംഭിക്കാം.

ദുബായ്: ലോകത്തിൻ്റെ ഏത് ഭാഗത്തിരുന്നും ചെറിയ ചെലവിൽ ദുബായിൽ ഇനി ഓഫീസ് ആരംഭിക്കാം. ആയിരം ദിർഹം മാസവാടക വരുന്ന ഇക്കണോമി ഓഫീസ് മുതൽ സാധാരണക്കാർക്ക് പ്രാപ്യമായ രീതിയിൽ കുറഞ്ഞ നിരക്കിൽ…