വിവോയുടെ കിടിലന്‍ ഫോൺ 5000 രൂപ കുറവിൽ; ഗംഭീര ഓഫര്‍

0

ന്യൂഡൽഹി: ഒരു സ്‌മാർട്ട്‌ഫോൺ വാങ്ങുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുന്ന സമയമാണെങ്കിൽ Vivo T1 44W നിങ്ങൾക്ക് ഏറ്റവും മികച്ച ഓപ്ഷനായിരിക്കും.വിവോ ടി1-ൽ ഇത്തരമൊരു ബമ്പർ സെയിൽ വരുന്നത് ആദ്യമായാണ്.നിരവധി ബാങ്ക് ഓഫറുകളും ഫോണിനുണ്ട്. 19,990 രൂപയാണ് Vivo T1 (4GB+128GB) ന്റെ  വില നിങ്ങൾക്ക് ഇത് 27% കിഴിവിൽ ഇത് 14,499 രൂപയ്ക്ക് വാങ്ങാം. ഇതോടൊപ്പം ബാങ്ക് ഓഫറുകളും ഇതിലുണ്ട്. HDFC ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ നിങ്ങൾക്ക് 1000 രൂപ കിഴിവ് ലഭിക്കും. HDFC കാർഡ് ഉപയോഗിച്ച് പണമടച്ചാൽ 1000 രൂപ കിഴിവ് ലഭിക്കും. കൂടാതെ  ഇത് എക്സ്ചേഞ്ച് ഓഫറിലും വാങ്ങാം.

നിങ്ങളുടെ പഴയ ഫോൺ നല്ല നിലയിലാണെങ്കിൽ ഫ്ലിപ്പ്കാർട്ടിലേക്ക് തിരികെ നൽകാം. എക്‌സ്‌ചേഞ്ച് ഓഫറിൽ ഫോൺ വാങ്ങുമ്പോൾ 13,750 രൂപ കിഴിവ് ലഭിക്കും. കൂടാതെ, ഫാസ്റ്റ് ഡെലിവറി ഓപ്ഷനും ഇതിൽ ലഭ്യമാണ്. ഇന്ന് ഓർഡർ ചെയ്തതാൽ അത് നാളെ നിങ്ങളുടെ കയ്യിലെത്തും.

6.44 ഇഞ്ച് ഫുൾ HD + AMOLED ഡിസ്‌പ്ലേയിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഫോണിലുണ്ട്. 50MP ആണ് ഫോണിൻറെ അതിൽ പ്രൈമറി ക്യാമറ. 16എംപി ഫ്രണ്ട് ക്യാമറയും ഫോണിനുണ്ട്. 5000 mAh ബാറ്ററി കൂടി ആകുന്നതോടെ ഫോൺ മികച്ച ഓപ്ഷനായിരിക്കും. മൾട്ടി ടാസ്‌കിംഗിലും ഗെയിമിംഗിലും ഏറ്റവും മികച്ച ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 പ്രൊസസറും ഇതിലുണ്ട്.

Leave A Reply

Your email address will not be published.