Browsing Category

Kerala

കോട്ടയത്ത് ബ്രിഗേഡിയർ മരിച്ച നിലയിൽ

കോട്ടയം: എൻസിസി ഗ്രൂപ്പ് കമാണ്ടർ തൂങ്ങി മരിച്ച നിലയിൽ. ബ്രിഗേഡിയർ എംഎൻ സാജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചക്ക് 12.30-നാണ് സംഭവം. വൈക്കം സ്വദേശിയാണ് സാജൻ.കോട്ടയം…

പ്രിയ വർഗീസിന്റെ നിയമനം ഗവർണർ സ്റ്റേ ചെയ്തു; കണ്ണൂർ സർവകലാശാല വിസിക്ക് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം : കണ്ണൂർ സർവകലാശാലയിൽ മലയാളം വിഭാഗത്തിലേക്കുള്ള അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യൂണിവേഴ്സിറ്റി ചാൻസിലർ എന്ന പദവി…

ഇര ‘ലൈംഗിക പ്രകോപനപരമായ വസ്ത്രം’ ധരിച്ചിരുന്നുവെന്ന് കോടതി, സിവിക് ചന്ദ്രന് മുന്‍‌കൂര്‍ ജാമ്യം, കോടതി…

 സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗങ്ങൾക്ക് കാരണം എന്ന് പലരും പറഞ്ഞു വച്ച നിലപാടിനെ വീണ്ടും ഉറപ്പിച്ച്  കോഴിക്കോട്  ജില്ലാ സെഷന്‍സ് കോടതി....!! ലൈംഗികാതിക്രമക്കേസിൽ…

വരമ്പ് ചവിട്ടി നശിപ്പിച്ചെന്ന് ആരോപണം; വയലില്‍ കളിച്ചുകൊണ്ടിരുന്ന ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം

കല്‍പ്പറ്റ: വയലില്‍ കളിച്ചുകൊണ്ടിരുന്ന ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം. പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ ചക്കിട്ടപൊയില്‍ പണിയ കോളനിയിലെ 6-7 വയസുള്ള മൂന്ന്…

സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്സി സർവീസ് ഇന്ന് ആരംഭിക്കുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള  രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്സി സർവീസ് ആയ 'കേരള സവാരി' ഇന്ന് പ്രവർത്തനം ആരംഭിക്കുന്നു. യാത്രക്കാർക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു…

ലൈഫ് ഭവന പദ്ധതി; അന്തിമ പട്ടിക പുറത്ത് വിട്ടു

തിരുവനന്തപുരം: ലൈഫ് ഭവനപദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. വിവിധ പരിശോധനകള്‍ക്കും രണ്ട് ഘട്ടം അപ്പീലിനും ശേഷമുള്ള പട്ടിക, ഗ്രാമ/വാര്‍ഡ് സഭകള്‍ ചര്‍ച്ച് ചെയ്ത്…

കര്‍ക്കിടകത്തിന്‍റെ കാര്‍മേഘങ്ങള്‍ മാറി, ഇന്ന് ചിങ്ങപ്പുലരി, ആശംസകള്‍ നേര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും

ദുരിതം പെയ്തിറങ്ങിയ കര്‍ക്കിടകം വിടവാങ്ങി, ഐശ്വര്യത്തിന്‍റെയും  സമ്പല്‍സമൃദ്ധിയുടേയും സന്ദേശവുമായി നാളെ ചിങ്ങം പിറക്കുന്നു. ചിങ്ങമാസം  എന്നാല്‍ മലയാളികള്‍ക്ക് സമൃദ്ധിയുടെ…

സിനിമ സീരിയൽ താരം നെടുമ്പ്രം ഗോപി അന്തരിച്ചു , കാഴ്ച്ചയിൽ മമ്മൂട്ടിയുടെ അച്ഛനായിരുന്നു

തിരുവനന്തപുരം: സിനിമ-സീരിയൽ താരം നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു. തിരുവല്ലയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്നു അദ്ദേഹത്തിന്. ബ്ലെസിയുടെ കാഴ്ചയിൽ…

ഷാജഹാന്‍ കൊലക്കേസ്; മുഴുവന്‍ പ്രതികളും പിടിയില്‍, അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

പാലക്കാട്: പാലക്കാട് സി.പിഐ.എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്‍ കൊല്ലപ്പെട്ട കേസില്‍ എട്ട് പ്രതികളും കസ്റ്റഡിയില്‍. രണ്ട് പ്രതികളെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ആറ് പ്രതികളെ…

തീരദേശത്തെ പള്ളികളില്‍ കരിങ്കൊടി; മത്സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കുന്നു

തിരുവനന്തപുരം∙ തീരശോഷണത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കുന്നു. തിരുവനന്തപുരത്തെ തീരദേശത്തുള്ള പള്ളികളിലും പാളയം പള്ളിയിലും കരിങ്കൊടി ഉയര്‍ത്തി. തീരദേശ ജനതയോട്…